Hakkeem's Vlog
Hakkeem's Vlog
  • Видео 175
  • Просмотров 30 130 905
ഇനി മുതൽ ടീവി താഴെ വീണ് പൊട്ടിയാലും പേടിക്കേണ്ട മാറ്റിതരും ജോണേട്ടൻ | Eye Plus
#ledtv #coimbatore #eyeplusmedia
ഇനി മുതൽ “eye plus”ടീവി താഴെ വീണ് പൊട്ടിയാലും പേടിക്കേണ്ട മാറ്റിതരും ജോണേട്ടൻ ഏത് മോഡലും ഏത് സൈസും
Contact
04223524222
7359556677
Просмотров: 11 727

Видео

28000 രൂപ ഇവിടെ വിലയുള്ള പെർഫ്യൂം വെറും 2300 രൂപ | ഞെട്ടേണ്ട സത്യമാണ്
Просмотров 2,9 тыс.8 месяцев назад
#perfume #nilambur perfumes 28000 രൂപ ഇവിടെ വിലയുള്ള പെർഫ്യൂം വെറും 2300 രൂപ ഇഷ്ടപെട്ടില്ലേ പൈസ റിട്ടേൺ തരും ഞെട്ടേണ്ട സത്യമാണ് 7012827101 9061353102 Ispark perfumes NEAR Jamjoom hypermarket Chandakkunnu Nilambur Malappuram Dt Location maps.app.goo.gl/ivBBo9pZpkkuFLgt8?g_st=ic
സ്വന്തമായി തുണി ഫാക്ടറി ഉണ്ടെന്ന് കരുതി ഇങ്ങിനെ വിലകുറച്ചും ഗ്യാരന്റിയും കൊടുക്കുമോ ആരെങ്കിലും
Просмотров 4,9 тыс.9 месяцев назад
സ്വന്തമായി തുണി ഫാക്ടറി ഉണ്ടെന്ന് കരുതി ഇങ്ങിനെ വിലകുറച്ചും ഗ്യാരന്റിയും കൊടുക്കുമോ ആരെങ്കിലും
വെരിക്കോസ് വെയ്ൻ എളുപ്പത്തിൽ മാറും | varicose veins treatment at home
Просмотров 277 тыс.11 месяцев назад
വെരിക്കോസ് വെയ്ൻ എളുപ്പത്തിൽ മാറും👍 വീഡിയോ ഷെയർ ചെയ്ത് കാണൂ എല്ലാവർക്കും ഉപകാരപെടട്ടെ 👍👍 Contact numbers Dr nadiya : 9747274016 Dr Sidharthan: 9447082384 Location maps.app.goo.gl/tiA8A9FpxQJQDMgt8?g_st=ic
ഈ കച്ചവടം കൊണ്ട് മരുന്നിന് പോലും തികയില്ല എന്നാലും ആരുടെ മുന്നിലും കൈ നീട്ടില്ല ഉമ്മാന്റെ മനസ്സ്
Просмотров 349 тыс.Год назад
ഈ കച്ചവടം കൊണ്ട് മരുന്നിന് പോലും തികയില്ല എന്നാലും ആരുടെ മുന്നിലും കൈ നീട്ടില്ല ഉമ്മാന്റെ മനസ്സ് ഉമ്മയുടെ അക്കൗണ്ട് നമ്പർ കഴിയുന്നവർ സഹായിക്കുമല്ലോ Google pay Afsal 8848965828 Account 163912301027342 Rahiyabi kp Kuttikkattoor. Kdc bank IFSC KDCB0000061 Branch code 110061 098476 15213
ഈ വർഷത്തെ റംസാനിലെ മുഴുവൻ നോമ്പും എടുക്കാൻ ധന്യയെന്ന സഹോദരിക്ക് ചില കാരണങ്ങളുണ്ട്
Просмотров 92 тыс.Год назад
ഈ വർഷത്തെ റംസാനിലെ മുഴുവൻ നോമ്പും എടുക്കാൻ ധന്യയെന്ന സഹോദരിക്ക് ചില കാരണങ്ങളുണ്ട്
കടുത്ത ചൂടിൽ സൈക്കിൾ ഓടിച്ചു പോകുന്നത്‌ കണ്ടപ്പോൾ നിർത്താതിരിക്കാൻ കഴിഞ്ഞില്ല
Просмотров 562 тыс.Год назад
കടുത്ത ചൂടിൽ സൈക്കിൾ ഓടിച്ചു പോകുന്നത്‌ കണ്ടപ്പോൾ നിർത്താതിരിക്കാൻ കഴിഞ്ഞില്ല സഹായിക്കാൻ സന്മനസ്സുള്ളവർക്ക് വേണ്ടി Google pay 8754335742 Shajeena sulthan
സ്നേഹത്തിന്റെ പൊതികളുമായി വന്ന് കണ്ണ് നനയിപ്പിച്ച പ്രദീപേട്ടനും കുടുംബവും 🥲❤️
Просмотров 39 тыс.Год назад
സ്നേഹത്തിന്റെ പൊതികളുമായി വന്ന് കണ്ണ് നനയിപ്പിച്ച പ്രദീപേട്ടനും കുടുംബവും 🥲❤️
ചിതലിനെ ഇനി പേടിക്കേണ്ട | pest control |ചിതൽ ട്രീറ്റ്മെന്റ് | TERMITE TREATMENT
Просмотров 8 тыс.Год назад
കഷ്ടപ്പെട്ട് വീടുണ്ടാക്കി അത് ഈ രൂപത്തിൽ ആയാൽ എന്ത് ചെയ്യും!!ഇനി മുതൽ ചിതലിനെ പേടിക്കേണ്ട ഇപ്പോൾ തന്നെ contact ചെയ്തോളൂ HOME PEST CONTROL All kerala service CONTACT 7012704224 7306220221
200 രൂപ മുതൽ സാരികൾ 350 രൂപ മുതൽ സെറ്റ് സാരികൾ ഇത് സാരികളുടെ ലോകം
Просмотров 10 тыс.Год назад
പ്രിയപെട്ടവരെ നിങ്ങളിൽ 10 പേർക്ക് 2500 രൂപയുടെ തുണിത്തരങ്ങൾ സൗജന്യം നിങ്ങൾ ചെയ്യേണ്ടത് വീഡിയോ ഷെയർ ചെയ്യുക, ലൈക്ക് ചെയ്യുക, നിങ്ങളുടെ പേര് ജില്ല കമന്റ് ചെയ്യുക Hakkeem's vlog FACEBOOK പേജിൽ ആണ് കമന്റ് ചെയ്യേണ്ടത് Contact number 9207478035 9495246535 LOCATION ASHIKA SAREES maps.app.goo.gl/dTKwBa2tgjPbDxGt7
ഈ സാധുവിനെ പറ്റിച്ച പൊന്നു മക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം
Просмотров 395 тыс.Год назад
ഈ സാധുവിനെ പറ്റിച്ച പൊന്നു മക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം സഹോദരൻ പ്രദീപിന്റെ നമ്പർ 9633043358
43 വർഷമായി ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ ചികിത്സ ചെയ്യുന്ന ഡോക്ടർ
Просмотров 508 тыс.Год назад
43 വർഷമായി ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ ചികിത്സ ചെയ്യുന്ന ഡോക്ടർ ഇദ്ദേഹത്തെ കുറിച്ച് നാട്ടുകാരുടെ അഭിപ്രായം കേട്ടാൽ കണ്ണ് നിറയും
ഈ അത്ഭുത മനുഷ്യനെ ഒന്ന് പരിചയപ്പെടണം ആള് പൊളിയാണ്
Просмотров 321 тыс.Год назад
ഈ അത്ഭുത മനുഷ്യനെ ഒന്ന് പരിചയപ്പെടണം ആള് പൊളിയാണ്
ബൊച്ചേ ഇത്ര പാവമായിരുന്നോ? | boche |Boby chemmanur
Просмотров 39 тыс.Год назад
ബൊച്ചേ ഇത്ര പാവമായിരുന്നോ? | boche |Boby chemmanur
വീട്ടിലിരുന്ന് സമയം പാഴാക്കാതെ കച്ചവടത്തിനിറങ്ങിയ സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്
Просмотров 569 тыс.Год назад
വീട്ടിലിരുന്ന് സമയം പാഴാക്കാതെ കച്ചവടത്തിനിറങ്ങിയ സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്
അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️
Просмотров 691 тыс.Год назад
അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️
ദ്ര്യശ്യം സിനിമയിലെ വീട്ടുടമയ്ക്ക് കിട്ടിയ ഷൂട്ടിങ് റെന്റ്എത്രയാണെന്ന് അറിയാമോ????
Просмотров 74 тыс.Год назад
ദ്ര്യശ്യം സിനിമയിലെ വീട്ടുടമയ്ക്ക് കിട്ടിയ ഷൂട്ടിങ് റെന്റ്എത്രയാണെന്ന് അറിയാമോ????
സാരോമണി ചേച്ചിക്കും കാവ്യ മോൾക്കും വീഡിയോ വന്നതിന് ശേഷം സംഭവിച്ചത് എന്തൊക്കെ?
Просмотров 153 тыс.Год назад
സാരോമണി ചേച്ചിക്കും കാവ്യ മോൾക്കും വീഡിയോ വന്നതിന് ശേഷം സംഭവിച്ചത് എന്തൊക്കെ?
കാഴ്ചയില്ലാത്ത അമ്മ നടത്തുന്ന ചായക്കടയിലെ സഹായികൾ ഇവരാണ്
Просмотров 350 тыс.Год назад
കാഴ്ചയില്ലാത്ത അമ്മ നടത്തുന്ന ചായക്കടയിലെ സഹായികൾ ഇവരാണ്
Malaysian Tour | Malashya
Просмотров 3,2 тыс.Год назад
Malaysian Tour | Malashya
തേങ്ങയിടാൻ പെണ്ണായിപ്പിറന്ന കോമളവല്ലിയുണ്ടിവിടെ
Просмотров 121 тыс.Год назад
തേങ്ങയിടാൻ പെണ്ണായിപ്പിറന്ന കോമളവല്ലിയുണ്ടിവിടെ
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു കൊള്ളാം അടിപൊളി
Просмотров 3,8 тыс.Год назад
ഇതൊക്കെ എങ്ങിനെ സാധിക്കുന്നു കൊള്ളാം അടിപൊളി
കുഞ്ഞ് മിടുക്കി വീണ്ടും ഞെട്ടിച്ചു കളഞ്ഞു | കമന്റ് ചെയ്യാൻ മറക്കല്ലേ
Просмотров 6 тыс.Год назад
കുഞ്ഞ് മിടുക്കി വീണ്ടും ഞെട്ടിച്ചു കളഞ്ഞു | കമന്റ് ചെയ്യാൻ മറക്കല്ലേ
ഒരു പശുവിൽ തുടങ്ങിയ വീട്ടമ്മയുടെ വിജയ കഥ | @HakkeemsVlog
Просмотров 610 тыс.Год назад
ഒരു പശുവിൽ തുടങ്ങിയ വീട്ടമ്മയുടെ വിജയ കഥ | @HakkeemsVlog
ഈ പമ്പിലെ സഹോദരിമാർ നിസ്സാരക്കാരല്ലാട്ടോ അടിപൊളി | Petrol pump singers
Просмотров 7 тыс.Год назад
ഈ പമ്പിലെ സഹോദരിമാർ നിസ്സാരക്കാരല്ലാട്ടോ അടിപൊളി | Petrol pump singers
പ്രാരാബ്ധങ്ങളെ സ്നേഹം കൊണ്ട് കീഴടക്കി പരസ്പരം താങ്ങായി ഇസ്മായിൽ ഇക്കയും ഭാഗ്യലക്ഷ്മി ചേച്ചിയും
Просмотров 182 тыс.Год назад
പ്രാരാബ്ധങ്ങളെ സ്നേഹം കൊണ്ട് കീഴടക്കി പരസ്പരം താങ്ങായി ഇസ്മായിൽ ഇക്കയും ഭാഗ്യലക്ഷ്മി ചേച്ചിയും
ചെറിയ ലാഭത്തിൽ വലിയ രുചിയുള്ള കച്ചവടം| Snack Shop | Tea Shop Palakkad
Просмотров 42 тыс.Год назад
ചെറിയ ലാഭത്തിൽ വലിയ രുചിയുള്ള കച്ചവടം| Snack Shop | Tea Shop Palakkad
ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ സ്വിച്ചിട്ടാൽ നിങ്ങളുടെ കൂടെ വരും | switching auto stand in Kerala
Просмотров 29 тыс.Год назад
ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ സ്വിച്ചിട്ടാൽ നിങ്ങളുടെ കൂടെ വരും | switching auto stand in Kerala
35 പൈസയിൽ തുടങ്ങിയ കച്ചവടം ഇന്ന് ആറു രാജ്യങ്ങളിൽ..ഒറ്റ മുറിയിൽ നിന്നും 20,000 സ്‌ക്വയർഫീറ്റ് മാളിക
Просмотров 1 млнГод назад
35 പൈസയിൽ തുടങ്ങിയ കച്ചവടം ഇന്ന് ആറു രാജ്യങ്ങളിൽ..ഒറ്റ മുറിയിൽ നിന്നും 20,000 സ്‌ക്വയർഫീറ്റ് മാളിക

Комментарии

  • @haifatravelandcooking4395
    @haifatravelandcooking4395 10 часов назад

    മാനുട്ടിക്കനെ ഒരു പാട് ഇഷ്ട്ടം ആയി എനിക്ക് സ്ഥലം ഇല്ല വീട് ഇല്ല ഇക്കാനോട്‌ ഒരു സഹായം ചോദിച്ചു വെഷമം ആകാൻ ഇഷ്ട്ടം ഇല്ല പക്ഷെ സന്തോഷം വന്ന വഴി മറക്കാത്ത സ്വഭാവം സംസ്കാരം വിനയം ഒക്കെ ഇഷ്ട്ടം ആയി ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🏻🤲🏻വീട് കാണാൻ ആഗ്രഹം പക്ഷെ പോവാൻ ഉള്ള ചെലവ് 😭😭അതാ പ്രശ്നം പടച്ചവൻ കൊടുത്തു അനുഗ്രഹിക്കട്ടെ ഇനിയും

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 20 часов назад

    ബുള്ളറ്റ് റൈസ് മുഴുവൻ വേവാകും മുന്നേ ഊറ്റി വെക്കണം 👍🏼👍🏼അല്ലേൽ കഞ്ഞി ആകും 👍🏼....... കിലോ 48 രൂപ അസാധ്യക്വാന്റിറ്റി 👍🏼👍🏼👍🏼👍🏼

  • @rchandran7084
    @rchandran7084 День назад

    ഒരു ബോട്ടിലിന് 380 രൂപ ,കഷടിച്ച് ഒരാഴ്ച ഉപയോഗിക്കാമെന്ന് വിചാരിക്കാം' ഒരു മാസം നാല് ബോട്ടിൽ 380 x 4 = 1520 രൂപ ,ഒരു വർഷത്തേക്ക് 1520 X 12 = 18240 രൂപ ,രണ്ടു വർഷത്തേക്ക് 36480 രൂപ ,ഒരാഴ്ച ഉപയോഗിച്ച് ഗുണമുണ്ടായില്ലെങ്കിൽ നിർത്താമല്ലോ ?

  • @saalumon7940
    @saalumon7940 День назад

    പടചവൻ ഇനിയും. ആ ഇക്കാക്ക് ആ ഫ്യാത്തം ദീർഗാ യു സുഠ കൊടുക്കട്ടെ

  • @AjithKumar-ps5jt
    @AjithKumar-ps5jt 2 дня назад

    ഓരോ അവതാരങ്ങളെ കെട്ടിയിറക്കി ഓസ്‌കാറിനെ വെല്ലുന്ന അഭിനയം നടത്തി ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിക്കോളും 100 ഗ്രാമിന് 380/Rs. രണ്ട് വർഷത്തെ ഉപയോഗം. ഒരു ദിവസം 5തവണ ഉപയോഗിച്ചാൽ തന്നെ രണ്ട് വർഷത്തേക്ക് എത്ര ബോട്ടിൽ ആവും മാഞ്ചിയം പോലെ തട്ടിപ്പിൽ വീണ മലയാളിയെ പറ്റിക്കാൻ ഒരു ചാനലുകാരനെയും രണ്ട് മൂന്ന് പേരെയും കൂട്ടി വീഡിയോ ചെയ്യാൻ ചിലവ് അധികം ആവില്ല. ഇത് കണ്ട് മരുന്ന് വാങ്ങാൻ നേരത്തെ പറഞ്ഞ ഒന്ന് കണ്ടാലും പഠിക്കാത്ത മലയാളി ഉണ്ടല്ലോ. കഷ്ടം.തന്നെ.

  • @KrishnakiranKrishnakiran
    @KrishnakiranKrishnakiran 2 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunandharavi9513
    @sunandharavi9513 2 дня назад

    Hi

  • @ushasoman-ep6pg
    @ushasoman-ep6pg 4 дня назад

    ഇക്കയുടെ സംസാരവും ആ മനസും കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി ഇക്കയെ ഭഗവാൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻

  • @FaizelVk
    @FaizelVk 5 дней назад

    Hatsof ferose and jini 👍👍

  • @FaizelVk
    @FaizelVk 5 дней назад

    Hi ഹക്കീം ഇക്ക big salute. Good വീഡിയോ 👍👍

  • @subrahmanyanpilla5343
    @subrahmanyanpilla5343 7 дней назад

    Best'. Chetta. Best'. Manghalam. നേരുന്നു. വിനയം. അത്. കാത്തു. Kollanam

  • @user-di8di2ze9x
    @user-di8di2ze9x 8 дней назад

    കൊന്നയില ഇങ്ങനെ അല്ലാലോ

  • @RemyaRamesh-kn5xk
    @RemyaRamesh-kn5xk 8 дней назад

    ഇക്ക ആര് എന്ന് അറിയില്ല. ഞാൻ ഞങ്ങളുടെ സങ്കടം പറയാം എന്റെ ഭർത്താവ് ജോലിക്ക് പോകുമ്പോൾ കുഴഞ്ഞ് വിഴുകയും അതിനെ ചൊല്ലി ടോക്ടർ റെ കാണിച്ച്മെ ടി ക്കൽ കോളജിൽ കൊണ്ട് പോയി അവിടെചെന്നപ്പോൾ ടോക്ടർ പറഞ്ഞു നിങ്ങൾ എത്രയും പെട്ടന്ന് ആളെ പ്രൈവറ്റ് ആശ പത്ര റയിൽ കൊണ്ടുപോകാൻ അങ്ങിനെ ഞങ്ങൾ തൃശ്ശൂർ അമല ആശുത്രിയിൽ കൊണ്ടു പോയി ടോക്ടർ പറഞ്ഞു േ ബ്ലാക്ക് ഉണ്ട് അതുപേലെ വാൾ വ് ചുരിങ്ങി കൊണ്ടിരിക്കയാണ് അതുകൊണ്ട് എത്രയും പെട്ടന്ന് സർജറി നടത്തണമെന്ന് പറഞ്ഞു ലക്ഷം 7 വേണമെന്ന് പറഞ്ഞു അത് പാകമില്ല തുകൊണ്ട് ഞങ്ങൾ ശ്രീജിത്ര ആരു പത്രിയിൽ കൊണ്ട് പോയി കാം വാങ്ങി ഞങ്ങൾ സർജറി നടത്തി ഇൻഷുറൻസ് ശരിയാവത്തതു കൊണ്ടാണ് കടം വാങ്ങി ചെയ്തത് ഇപ്പോൾ ഞങ്ങടെ സങ്കടം ഞങ്ങൾ താമസികുന്ന വീട് വാടകയാണ് ഇപ്പോൾ ഞങ്ങളോട് ഇറങ്ങാൻ പറയുകയാണ് വാടക കൊടുക്കാൻ ഉണ്ട് ഞങ്ങൾ ളുടെ വീട് തൃശ്ശൂർ കാണണി ഏനാമാവ് കരുവന്തല എന്ന് പറയുന്ന സാലമാണ് ഒരു ദയവ് കാട്ടണം ഞങ്ങളുടെ അവസ്ത ഇത് ആയതു കൊണ്ടാണ് എന്റെ ഭർത്താവിന്റെ പേര് രമേഷ് ഫോൺ നമ്പർ 735685 224 1 യാചിക്കുകയാണ് അള്ളാഹു ശരിക്കട്ടെ നിങ്ങളെ

  • @RaveendranAtl
    @RaveendranAtl 8 дней назад

    Ellaavida Aasamssakalum.

  • @user-lm2uz3sy8y
    @user-lm2uz3sy8y 9 дней назад

    Congratulations

  • @AT-nh2tx
    @AT-nh2tx 9 дней назад

    കൊച്ചുമോളും അമ്മൂമ്മയും എന്തൊരു അഭിനയം

  • @sajimolak7889
    @sajimolak7889 9 дней назад

    മിടുമിടുക്കൻ 😢'

  • @elizabethsheeba5665
    @elizabethsheeba5665 9 дней назад

    ഞാൻ ഒറ്റയ്ക്ക് രണ്ട് മാക്കളെ പരിപ്പിച്ചു അമ്മയും അപ്പനെയും നോക്കി അവർ മരണപ്പെട്ട് ഇന്ന് ഞാങ്ങൾ, മുന്ന് പോരും തനിച്ച് ണ് ഒരു മിൻ കടകെണ്ട് വടക വീട്ടിൽ തമസ്സിക്കുന്നു ഒള്ളത് കൊണ്ട് മറ്റള്ളവരെ സഹയിക്കുന്നു ആരും ഞാങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല

  • @CR-ch3db
    @CR-ch3db 10 дней назад

    പട്ടാമ്പി കാരൻ 😍🤍

  • @CR-ch3db
    @CR-ch3db 11 дней назад

    പട്ടാമ്പി 😍🤍

  • @user-mg6wd8vb5y
    @user-mg6wd8vb5y 11 дней назад

    Oru thari mannum Veedum ellatha Njanum entae kudumbavum😢

  • @user-ct4zs8uh5n
    @user-ct4zs8uh5n 11 дней назад

    അൽഹംദുലില്ലാഹ് നിങ്ങളെ ആ മനസ് പടച്ചോൻ കാണട്ടെ

  • @user-ct4zs8uh5n
    @user-ct4zs8uh5n 11 дней назад

    ഇയാളെ നമ്പർ തരുമോ എനിക്ക് ഒരു veed ഇല്ലാ ഇക്കാ 17വർഷം ആയി വാടക വീട്ടിൽ ആണ് പ്ലീസ്‌ ഒരു ചെറിയ stalam വാങ്ങാൻ സഹായിക്കുമോ ഇക്കാ പ്ലീസ്‌

  • @user-sv2qe7oj7z
    @user-sv2qe7oj7z 12 дней назад

    നല്ല കാര്യo❤😢

  • @user-ci2jt4nz6n
    @user-ci2jt4nz6n 12 дней назад

    Etra rupa ayi e veedinu

  • @happy-wh2ro
    @happy-wh2ro 13 дней назад

    00:25 second il pulli parayunnu school kuttikape nhammal polum Illil kayattillannu.....hatsoff😂

  • @sakkariyasakkariya5015
    @sakkariyasakkariya5015 14 дней назад

    🤝

  • @Basant-ex5pd
    @Basant-ex5pd 15 дней назад

    ആ കാലഘട്ടം മുഴുപ്പട്ടണിയുടെ ഒരോർമ്മ😅

  • @pbsalammannar1403
    @pbsalammannar1403 15 дней назад

    നെയ്‌ റോസ്‌റ് എവിടെയും 30 രൂപ മുതൽ 110 രൂപ വരെ വാങ്ങുന്നു. ഇതാകട്ടെ 15 rupee മാത്രം.. അതും ഒറിജിനൽ നെയ്യിൽ.... ദൈവാനുഗ്രഹം ഉണ്ടാകട്ടെ!

  • @musdiq-yj2wk
    @musdiq-yj2wk 18 дней назад

    അധ്വാനിച്ച് ജീവിക്കാം സംതൃപ്തി ❤❤❤

  • @winstonrevalinosamuel7870
    @winstonrevalinosamuel7870 18 дней назад

    Good Oil, Pathyam valare importence anu, Non kazhichal ethu marilla. Iam Happy. Dr nirdesha prakaram upayogikuka. 3 neram kanji mathrame kazhikkan padullu. Enikku poorna sugam vannu

  • @homexhomex1288
    @homexhomex1288 19 дней назад

    Edeehathinte കമ്പനി നെയിം, ❓️cloth's

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 20 дней назад

    നിഷ്കളങ്ക മനസിന്റെ ഉടമ ജീവിതവും പ്രവർത്തനവും നന്മയിലാവട്ടെ

  • @user-pj5sj6rc1j
    @user-pj5sj6rc1j 21 день назад

    താത്തക്ക്‌ ഒരു ബിഗ് സല്യൂട്

  • @kareemtalks
    @kareemtalks 21 день назад

    അല്ലാഹു ഇരുകൂട്ടർക്കും ബർക്കത്ത് ചെയ്യട്ടെ !

  • @raoofk1709
    @raoofk1709 22 дня назад

    👌👌👌👌

  • @shinolpaul5339
    @shinolpaul5339 22 дня назад

    Nice, keep smiling

  • @user-ye1vr9di3p
    @user-ye1vr9di3p 22 дня назад

    Manukka.nagalkku 10.centsthalam.undu Ekka.medikkumo Oru.veedu.nirmmikkana Ottapalatha

  • @divyaTm-zm8qg
    @divyaTm-zm8qg 23 дня назад

    All the best 💯

  • @divyaTm-zm8qg
    @divyaTm-zm8qg 23 дня назад

    All the best

  • @sasikalas96
    @sasikalas96 23 дня назад

    👌🏻qq👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasanthcherthala7571
    @prasanthcherthala7571 23 дня назад

    സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും ❤

  • @abrahamgeorge9283
    @abrahamgeorge9283 24 дня назад

    നല്ലൊരു ബ്ലോഗ് അടിപൊളി 🌹

  • @georgesamuel4793
    @georgesamuel4793 24 дня назад

    അഭിന൯തനങൾ ദൈവം😇🙏👼 അനുഗൃഹിക്കട്ടെ പൃാ൪ഥിക്കന്നു അടിപൊളി

  • @georgesamuel4793
    @georgesamuel4793 24 дня назад

    ആസിയാ?

  • @manir5097
    @manir5097 24 дня назад

    Ente jeevithavumayi othiri samyamundu anujatheedaivathe viswasichu munnottu poku God bless you

  • @cheatforgam
    @cheatforgam 24 дня назад

    ദൈവം കൈവിടില്ല സെലിൻ

  • @mydhilips
    @mydhilips 24 дня назад

    Pavam avana vandi uda puraka odan videnda avamar edichidum

  • @mathewpappy9152
    @mathewpappy9152 24 дня назад

    ദൈവം കൂടുതലായി കൂടുതലായി അനുഗ്രഹിക്കട്ടെ കച്ചവടത്തിൽ ഒരു നേരും നെറിയും ഉപഭോക്താക്കളോട് ഒരു കരുണയും കാണുന്നു

  • @user-pd7jc2hj7s
    @user-pd7jc2hj7s 24 дня назад

    എല്ലാ നാട്ടിലും ഒരു ഫ്രീ dr വേണം ബോഡിൽ MBBS ഫ്രീ dr എന്ന് വെക്കുക ഇങ്ങനെ ഉള്ള dr മാരെ അള്ളാഹു സഹായിക്കും